ബ്ലോഗ് ജാലകം ഒരു പ്രെതിരൂപമാണ് . കാലാന്തരത്തിൽ മാറ്റപ്പെടുന്ന മനസ്സിന്റെ പ്രെതിരൂപം . ഇവിടെ നന്മയും തിന്മയും ഇല്ല.തെറ്റും ശെരിയും ഇല്ല. മനസ്സിന്റെ വേറിട്ട യാത്രകളുടെ നേർക്കാഴ്ച മാത്രം....